¡Sorpréndeme!

Corona Virus : Japan Confirms 10 Fresh Cases On Ship | Oneindia Malayalam

2020-02-05 456 Dailymotion

Corona Virus : Japan Confirms 10 Fresh Cases On Ship

കൊറോണ വൈറസ് ബാധയെത്തുയര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 490 കടന്നു. ഇതിനിടെ ജപ്പാനിലെ ക്രൂയിസ് കപ്പലില്‍ പുതിയതായി പത്ത് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹോങ്കോങ്ങിലും തായ് ലന്റിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
#CoronaVirus